Zygo-Ad

വാഹന വില കുത്തനെ കുറയും; ബി എച് രജിസ്ട്രേഷൻ വരുന്നു

 


ഭാരത് രജിസ്ട്രേഷൻ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ വലിയതോതിൽ കുറവുണ്ടാകും. സംസ്ഥാന രജിസ്ട്രേഷൻ പൂർണമായും ഒഴിവാക്കി, രാജ്യവ്യാപകമായി കൊണ്ട് വരുന്ന ഏകീകൃത രജിസ്ട്രേഷൻ ആണ് ഭാരത് രജിസ്ട്രേഷൻ. സംസ്ഥാനത്ത് 21% ആണ് നികുതി, BH വരുന്നതോടെ ഇത് 13% ആയി കുറയും. സംസ്ഥാനത്ത് 15വർഷത്തെ നികുതി ഒരുമിച്ചടയ്ക്കണം, BHൽ ഇത് 2 വർഷം മാത്രമാണ്. കേരളം നികുതി കുറവ് ഭയന്ന് BH രജിസ്ട്രേഷൻ ഇതുവരെ നടപ്പാക്കിയിട്ടില്ല.

വളരെ പുതിയ വളരെ പഴയ