തിരുവനന്തപുരം ആർസിസിയിൽ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയിൽ ഒളിക്യാമറ. ക്യാമറവച്ച് സ്വകാര്യത പകർത്തിയത് സൂപ്പർവൈസർ ആണെന്നാണ് പരാതി. വിഷയത്തിൽ ടെക്നിക്കൽ ഓഫീസർ KR രാജേഷിനെതിരെ തെളിവ് സഹിതം RCC ഡയറക്ടർക്ക് 9 വനിതാ ജീവനക്കാർ ചേർന്ന് പരാതി നൽകിയിട്ടും സൂപ്പർവൈസറെ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. പരാതി ലഭിച്ച് 5 മാസം കഴിഞ്ഞിട്ടും പൊലീസിന് കൈമാറാൻ RCC അധികൃതർ തയ്യാറായില്ല.

#tag:
കേരളം