കാസര്‍ഗോഡ്: പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കണിച്ചിറ സ്വദേശികള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന കുട്ടികളായ സൈൻ റൊമാൻ (9) ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്.
കാർ അപകടത്തില്‍ പൂർണമായും തകർന്നു. പരുക്കേറ്റ മൂന്ന് പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് ഉള്ളതെന്നാണ് വിവരം.
കണ്ണൂർ പെരളശ്ശേരിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. സ്വകാര്യ ബസ്സിനു പിറകില്‍ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂർ ചാഴൂർ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. തൃശ്ശൂർ പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരൻ 44 വയസ്സുള്ള സോണിയാണ് മരിച്ചത്. സോണിയുടെ മകൻ 14 വയസ്സുള്ള ആൻ്റണിയെ പരുക്കുകളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശ്ശൂർ ചാഴൂർ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. തൃശ്ശൂർ പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരൻ 44 വയസ്സുള്ള സോണിയാണ് മരിച്ചത്. സോണിയുടെ മകൻ 14 വയസ്സുള്ള ആൻ്റണിയെ പരുക്കുകളോടെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.