കേരളം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടി.സപ്തംബർ 23 വരെ അപേക്ഷ നൽകാം. നേരത്തെ തിങ്കളാഴ്ച വരെയാണ് സമയ പരിധി നിശ്ചയിച്ചിരുന്നത്.വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ അടക്കം തീയതി നീട്ടി നൽകണമെന്ന് അവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തീയതി നീട്ടിയത്.സപ്തംബർ 23-ന് ഉള്ളിൽ അനുവദിച്ചതും 2026 ജനുവരി 15 വരെ കാലാവധി ഉള്ളതുമായ പാസ്പോർട്ട്, അപേക്ഷകർക്ക് നിർബന്ധമാണ്.

#tag:
കേരളം