Zygo-Ad

ചതയ ദിനാഘോഷ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു


ഒളവിലം :ഒളവിലം പാത്തിക്കൽ ചതയാഘോഷ സംഘം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചതയാഘോഷം നടത്താൻ സ്വരൂപിച്ച 25000 രൂപ ചതയാഘോഷം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. പാത്തിക്കലിൽ വെച്ച് ചതയ സംഘം സെക്രട്ടറി അവറോത്ത് പ്രജീഷ് ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർക്ക് തുക കൈമാറി.
വളരെ പുതിയ വളരെ പഴയ