സ്ത്രീകൾക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രിഎംബി രാജേഷ്. നിയമത്തിന് മുകളിൽ ആരും പറക്കില്ല. എല്ലാവർക്കും നീതി നടപ്പാക്കും, അതിൽ വലുപ്പച്ചെറുപ്പമില്ല. അതാണ് സർക്കാരിന്റെ മുഖമുദ്ര. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. അതിന് കാലതാമസമുണ്ടാകില്ല. നിയമപരമായ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്നും MB രാജേഷ് പ്രതികരിച്ചു

#tag:
KERALAM